കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Friday, November 2, 2012

റോബർട്ട് ദ് ബ്രൂസ്



ക്രിസ്തുവഷം 1306 മുത 1329 വരെ സ്കോട്ട്‌ലന്റ് ഭരിച്ചിരുന്ന റോബട്ട് ഒന്നാമനാണ് റോബട്ട് ദ് ബ്രൂസ്(Robert the Bruce) എന്ന് അറിയപ്പെട്ടിരുന്നത്.  സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്ന രാജാക്കന്മാരി പ്രമുഖനും, ഇംഗ്ലണ്ടി നിന്നും സ്കോട്ട്‌ലന്റിന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതി  പ്രധാന പങ്കു വഹിക്കുകയും ചെയ്തു റോബട്ട് ഒന്നാമ.  ഇന്നും സ്കോട്ട്‌ലന്റിന്റെ ആരാധനപുരുഷന്മാരി പ്രധാനിയാണ് റോബട്ട് ഒന്നാമ.
            റോബട്ടിന്റെ ജീവിതത്തെക്കുറിച്ച് രസകരമായ ചില കാര്യങ്ങ പറഞ്ഞുകേക്കുന്നുണ്ട്.  റോബട്ട് ഡി ബ്രൂസിന്റെയും (Robert De Bruce) മജോറിയുടെയും  പുത്രനായാണ് ഇദ്ദേഹത്തിന്റെ ജനനം.  കാറിക്ക് പ്രവിശ്യയിലെ ഭരണാധികാരിയുടെ മകളായിരുന്നു മജോറി.  റോബട്ട് ഡി ബ്രൂസി ആകൃഷ്ടയായ മജോറി, തന്നെ വിവാഹം കഴിക്കാ സമ്മതിക്കുന്നതുവരെ റോബട്ടിനെ തടവി പാപ്പിച്ചുവത്രേ.  തുറന്ന് അദ്ദേഹം കാറിക്ക് പ്രവിശ്യയുടെ ഭരണാധികാരിയായി (Earl of Carrick).  അദ്ദേഹം 1306 മുത 1329 വരെ സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്നു.  തുടന്ന് നിരവധി യുദ്ധങ്ങളി പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ടി നിന്നും സ്വാതന്ത്ര്യം നേടി.  മരണാനന്തരം  അദ്ദേഹത്തിന്റെ ഹൃദയം മെ്രോസ് അബ്ബിയിലും മറ്റുശരീരഭാഗങ്ങഫേംലൈ അബിയിലുമാണത്രേ അടക്കം ചെയ്തത്.