കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Friday, November 2, 2012

ചിലന്തി



ലോകത്താകെ ഏതാണ്ട് 40000 ഇനം ചിലന്തിക ഉണ്ടെന്നാണ് അനുമാനം.  അന്റാട്ടിക്ക ഒഴികയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ചിലന്തിയെ കാണാം.  വളരെ കുറച്ച് ചിലന്തിക മാത്രമാണ്  വിഷമുള്ളത്.  എന്നാലും ചിലന്തി കടിച്ചുള്ള മരണം അത്യപൂവ്വമാണ്.  ചിലന്തിയെക്കുറിച്ചുള്ള പേടിയ്ക്ക് arachnophobia എന്ന് പറയും. ഒരടിയോളം നീളമുള്ള കാലുകളുള്ള  Tarantulas എന്നയിനം  ചിലന്തിക  ചെറു പക്ഷിക, എലിക മുതലായവയെ ആഹാരമാക്കാറുണ്ടത്രേ. ഇവയുടെ കാലുകളിലെ രോമങ്ങക്ക് പറന്നു പോകുന്ന പ്രാണികളുടെ ചലനങ്ങ ഗ്രഹിക്കനുള്ള കഴിവുണ്ട്. ചിലന്തികളുടെ ആയുസ്സിനെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല.   അനുകൂല ചുറ്റുപാടി അനേക വഷങ്ങ ഇവ ജീവിക്കുമത്രേ.  ചൈനയി മാംഗ്-സു രാജവംശത്തിന്റെ കാലത്ത് തൊട്ട് വിശുദ്ധ ചിലന്തിക എന്ന് കരുതി ഇപ്പോഴും പരിപാലിച്ചു വരുന്ന ചിലന്തികക്ക് ഏതാണ്ട് 2800 വഷത്തെ ആയുസ്സുണ്ടത്രേ.  അന്തരീക്ഷമദ്ദത്തിന്റെ വ്യതിയാനങ്ങ  വളരെയേറെ അതിജീവിക്കാ കഴിയുന്ന ജീവിയാണ് ചിലന്തി.  ഇതുവരെ കണ്ടുപിടിക്കപ്പെട്ടവയി ഏറ്റവും വലിയ ചിലന്തിയ്ക്ക് 8 അടി നീളമുള്ള കാലുകളും 530 പൗണ്ട് (240 കിലോഗ്രാം) തൂക്കവുമുണ്ട്.  ഇണചേന്നയുടനെ തന്നെ ചില പെ ചിലന്തിക ഇണയെ കൊന്നു കളയുമത്രേ.  ഒറ്റത്തവണ ചിലന്തി 2000 മുട്ടക വരെ ഇടാറുണ്ട്. 
1970കളി സ്കൈലാബ് എന്ന ബഹിരാകാശ വാഹനത്തി ഗുരുത്വാകഷണമില്ലാത്ത അവസ്ഥയി അവ വലനെയ്യുന്നത് പഠിക്കാ പരീക്ഷണാത്ഥം ചിലന്തികളെ ബഹിരാകാശത്തേയ്ക്ക് അയച്ചു.  സംഗതി വിജയിക്കുകയും ചെയ്തു.  ഗുരുത്വാകഷണമില്ലാത്ത അവസ്ഥയിലും അവ വല നെയ്തു.  അതിന്റെ തുല്യ തൂക്കത്തിലും അളവിലുമുള്ള ഉരുക്ക് കമ്പിയെക്കാ ബലമുള്ളതാണ് ചിലന്തി വല. 

റോബർട്ട് ദ് ബ്രൂസ്



ക്രിസ്തുവഷം 1306 മുത 1329 വരെ സ്കോട്ട്‌ലന്റ് ഭരിച്ചിരുന്ന റോബട്ട് ഒന്നാമനാണ് റോബട്ട് ദ് ബ്രൂസ്(Robert the Bruce) എന്ന് അറിയപ്പെട്ടിരുന്നത്.  സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്ന രാജാക്കന്മാരി പ്രമുഖനും, ഇംഗ്ലണ്ടി നിന്നും സ്കോട്ട്‌ലന്റിന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതി  പ്രധാന പങ്കു വഹിക്കുകയും ചെയ്തു റോബട്ട് ഒന്നാമ.  ഇന്നും സ്കോട്ട്‌ലന്റിന്റെ ആരാധനപുരുഷന്മാരി പ്രധാനിയാണ് റോബട്ട് ഒന്നാമ.
            റോബട്ടിന്റെ ജീവിതത്തെക്കുറിച്ച് രസകരമായ ചില കാര്യങ്ങ പറഞ്ഞുകേക്കുന്നുണ്ട്.  റോബട്ട് ഡി ബ്രൂസിന്റെയും (Robert De Bruce) മജോറിയുടെയും  പുത്രനായാണ് ഇദ്ദേഹത്തിന്റെ ജനനം.  കാറിക്ക് പ്രവിശ്യയിലെ ഭരണാധികാരിയുടെ മകളായിരുന്നു മജോറി.  റോബട്ട് ഡി ബ്രൂസി ആകൃഷ്ടയായ മജോറി, തന്നെ വിവാഹം കഴിക്കാ സമ്മതിക്കുന്നതുവരെ റോബട്ടിനെ തടവി പാപ്പിച്ചുവത്രേ.  തുറന്ന് അദ്ദേഹം കാറിക്ക് പ്രവിശ്യയുടെ ഭരണാധികാരിയായി (Earl of Carrick).  അദ്ദേഹം 1306 മുത 1329 വരെ സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്നു.  തുടന്ന് നിരവധി യുദ്ധങ്ങളി പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ടി നിന്നും സ്വാതന്ത്ര്യം നേടി.  മരണാനന്തരം  അദ്ദേഹത്തിന്റെ ഹൃദയം മെ്രോസ് അബ്ബിയിലും മറ്റുശരീരഭാഗങ്ങഫേംലൈ അബിയിലുമാണത്രേ അടക്കം ചെയ്തത്.